"നമ്മക്ക് കുറച്ചു ഫിലോസഫി സംസാരിച്ചാലോ..."
"എന്റമ്മോ വേണോ,??"
"വെറുതെ പറയാം. . ഈ കള്ളം പറയൽ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണോ"
"പിന്നല്ലാണ്ട്.. അത് വേണ്ടി വരും ഇടക്കൊക്കെ..."
"കള്ളം പറഞ്ഞു പറഞ്ഞു ചെലപ്പോ നമ്മൾ നിർമിക്കുന്നത് ഒരു മിഥ്യാ ലോകമായിരിക്കില്ലേ.."
"സ്വപ്നം കണ്ടു കണ്ടു നമ്മൾ ഇണ്ടാക്കുന്നതും അങ്ങനെ ഒരു ലോകം തന്നെയല്ലേ..."
"പക്ഷെ അതിനൊരു നിഷ്കളങ്കതയുടെ കുളിർമയില്ലേ.."
"എടാ അത് പക്ഷെ യാഥാർഥ്യത്തിൽ നിന്ന് നോട്ടിക്കൽ മൈൽ അകലെയല്ലേ.."
"പിന്നെ കള്ളം പറഞ്ഞെത്തുന്നത് പച്ചത്തുരുത്തുകളിൽ അല്ലെ ഇപ്പൊ.."
"നീ ദേഷ്യപ്പെടല്ലെന്ന്.. നമ്മക്ക് വഴി ഇണ്ടാക്കാ.."
"അങ്ങനൊരു വഴി ഇണ്ടാകുമോ? രണ്ട് വഴികളിലൂടെ പോയി രണ്ടും നേർത്ത് നേർത്തു മുന്നോട്ടേക്ക് ഒന്നുമില്ലാത്ത അവസാനങ്ങളിൽ കണ്ണടച്ചു നിൽക്കുമ്പോ ഞാൻ നിന്നെ കാണുമായിരിക്കും,നീയോ??"
"ഞാൻ സത്യം പറയണോ, കള്ളം പറയണോ"
"കള്ളം പറഞ്ഞോ..."
"ഉം..."

അതെ...,കുറിച്ചിട്ട വരികളെല്ലാം പെറുക്കി പെറുക്കി വായിച്ചു... ഇനി പറ സത്യം പറയണോ കള്ളം പറയണോ ..... ������
ReplyDeleteHmmm...�� നീ പറ കേൾക്കട്ടെ....
Socrates ൻറെ എഴുത്തുകൾ പോലുണ്ട്.��
അപ്പൊ കള്ളം ആണല്ലേ...
കള്ളം പറഞ്ഞു പറഞ്ഞു നിർമ്മിച്ച നിൻറെ ഈ ലോകത്ത് ഇപ്പോൾ സത്യം വെറും മിഥ്യയായി അല്ലേ ....
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete