ഇന്ന് എല്ലാത്തിനോടും ഒരു വെറുപ്പ്... അത് നീ എന്നെ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല ... നീ എന്റെ വാക്കുകളെ വെറുക്കാന്‍ തുടങ്ങിയത് മുതലാണിത് .. നിനക്കറിയാമായിരുന്നു ആരെക്കാളും, എനിക്ക് Words ആണ് എല്ലാമെല്ലാമെന്ന് .... ആ Words ആണ് എനിക്കും നിനക്കും ഇടയിലുള്ള സമുദ്രത്തെ സൗഹൃദം എന്ന് നിര്‍വചിച്ചത് ...പിന്നീടെപ്പോഴോ അവ തന്നെയാണ് ആ മഹാസമുദ്രത്തെ കണ്നീരുപ്പു കലര്‍ത്തി പ്രണയമെന്നു പരിവര്‍ത്തിപ്പിച്ചതും.... എങ്ങോ കിടന്നിരുന്ന എന്നെയും നിനനെയുംയും ഒന്നിപ്പിക്കാന്‍ തക്ക കാന്തിക ശക്തിയുണ്ടായിരുന്നു ആ Words നു ...എന്നും Virtuality ഇഷ്ടപ്പെടുന്നവളായിരുന്നു ഞാനും നീയും... ആ സാങ്കല്പികതയില്‍ എന്റെയും നിന്റെയും വാക്കുകള്‍ക്ക് ഒരേ ദിശയായിരുന്നു , ഒരേ വേഗമായിരുന്നു, ഒരേ ആക്കമായിരുന്നു,ഒരേ മാനമായിരുന്നു...... പക്ഷേ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നപ്പോള്‍ എല്ലാം മാറിപ്പോയി ... എല്ലാം തികഞ്ഞ ആളായിരുന്നില്ല ഞാന്‍.. പക്ഷേ നിന്റെ മുന്നില്‍ ഒരിക്കലും ചെറുതാവരുത് എന്നുണ്ടായിരുന്നു എനിക്ക് ..അത് ശരിയായിരുന്നോ എന്നെനിക്കറിയില്ല...പക്ഷെ ഒന്നു മാത്രമറിയാം എല്ലാം നിനക്കു വേണ്ടിയായിരുന്നു .. നിന്റെ മുന്നില്‍ ഞാനിപ്പോഴും സ്വാര്‍ത്ഥതയുടെ ചട്ടക്കൂടില്‍ ഒതുങ്ങി പോകുന്നു ... നീ മനസ്സിലാക്കാത്ത നിന്റെ നന്മക്കുവേണ്ടി മാത്രം നിലകൊള്ളുന്ന ഈ നിഴലിനെ നിനക്കു വരച്ചെടുക്കാന്‍ കഴിയാതെ വരുന്നു. .. നിന്റെ അനാവശ്യമായ എതിര്‍പ്പുകള്‍ പലപ്പോഴും എന്റെ താളം തെറ്റിക്കുന്നു ... ഇന്നെന്റെ വാക്കുകള്‍ അനാഥമാണ് ... പ്രത്യാശയുടെ പുതിയ കൂട് തേടി നീ പറന്നകലുംപോള്‍ ആ കൂടിനു ചുറ്റും ഒരു സംരക്ഷിത വലയം തീര്‍ത്തുകൊണ്ട് അദൃശ്യനായി ഞാനുണ്ടാവും നീ വെറുത്തു കൊണ്ടിരിക്കുന്ന എന്റെ വാക്കുകളും ...........
Monday, 22 August 2011
വാക്കുകള്‍ ...............

Subscribe to:
Post Comments (Atom)
nice work...
ReplyDelete