വഴി തെറ്റി വന്ന കാലം...
ബലിച്ചോറ് കൊത്താതെ കാക്ക ,
അടുത്ത മാങ്കോമ്പിലേക്ക് പറന്നു..
കാക്ക തിരിച്ചറിഞ്ഞ വിവേകം...
കമ്യൂണിസ്റ്റ് പച്ച ചിരിച്ചു...
അമ്പലങ്ങളില്‍ സപ്താഹത്തിന്‍റെ
തിരക്ക്..
ഹോമകുണ്ഡങ്ങളില്‍ ജ്വലിച്ചു നിന്നു
ജാതിയുടെ പൊള്ളല്‍ ...
തൊണ്ട പൊട്ടുമാറ്
കാക്ക കരഞ്ഞു...
പ്രതിഷേധക്കരച്ചില്‍...
No comments:
Post a Comment