അങ്ങനെ ബംഗ്ലൂരില്‍ ഒരു മാസത്തിലേറെയായി.. കാലാവസ്ഥയോടും മറ്റും കൂടുതല്‍ പൊരുത്തപ്പെട്ടു .. പച്ചരിചോറോട് സുല്ലിട്ട് ഞാനും, ജെഫിനും,ജയകൃഷ്ണനും, അതുലും, ബിനുവും വെളിച്ചമില്ലാതെ ജീവിതം ഇരുട്ടിലായെന്നു പറഞ്ഞു നെവിലും വേറെ സ്ഥലത്തേക്കു മാറി. ഭക്ഷണത്തോട് പൊരുതി നില്ക്കാന്‍ തന്നെ അമലും രൂബനും ദാസനും (ഭക്ഷണം മടുക്കുമ്പോള്‍ സിഗ് ഉണ്ടല്ലോ എന്ന ധൈര്യം) തീരുമാനിച്ചു... ഇടയ്ക്കിടെ ഉള്ള തന്റെ സ്ഥിരം മഞ്ഞയടിയില്‍ റൂബന്‍ എപ്പോഴും മുന്നിട്ടു നിന്നു ... .. ദാസന്‍ അടി കൊണ്ടെന്നു എല്ലാവരെയും വിശ്വസിപ്പിച്ച ജെഫിന്റെ മഞ്ഞ റാങ്കിംഗില്‍ മുന്നിലെത്തി..
താല്‍ക്കാലികമായി ഒരാഴ്ച കിട്ടിയത് രാജകീയമായ ഒരു റൂം ആയിരുന്നു... കുറെ ദിവസങ്ങള്‍ക്കു ശേഷം അങ്ങനെ നല്ല മലയാളീ ഫുഡ് കിട്ടാന്‍ തുടങ്ങി... വെളിച്ചം പെട്ടെന്ന് കണ്ടതു കൊണ്ടുള്ള ആവേശം കൊണ്ടാണോ എന്നറിയില്ല നെവില്‍ സ്ട്രീറ്റ് ലൈറ്റിന്റെ കീഴിലും പോയിരുന്നു പഠിച്ചു ... എല്ലാ മൂട്ടകളെയും തന്റെ bed-ലേക്ക് ആകര്‍ഷിച്ച് അതുല്‍ മികവ് കാട്ടി.. മൂട്ടകളെ ബാഗിലാക്കി ക്ലാസിലെക്കും എടുത്തു അവന്‍.. അങ്ങനെ രാത്രി രണ്ടു മണിക്കും ലാപ്‌ടോപ്പ് എടുത്തു എണീറ്റിരിക്കുന്ന അതുല്‍ ഒരു സ്ഥിര കാഴ്ചയായി... തന്നെ ചൊറിയാന്‍ വന്ന മൂട്ടകളെ തിരിച്ചു ചൊറിഞ്ഞു ജെഫിന്‍ - 'ചൊറിയാന്‍ തന്നെ കഴിഞ്ഞേ വേറെ ആള്‍ക്കാര്‍ ഉള്ളു എന്ന് വീണ്ടും തെളിയിച്ചു .....പരിജയപ്പെടുന്ന മലയാളികളൊക്കെ പയ്യന്നൂരുകാരായപ്പോഴും , 'നമ്മ മെട്രോ, നമ്മ ബംഗളുരു എന്നീ വാക്കുകളും (നമ്മ- പയ്യന്നൂരിന്റെ സ്വന്തം വാക്ക്) ബംഗളുരു,ലോകം പയ്യന്നൂരിലെക്കൊതുങ്ങി എന്ന പ്രതീതി ഉണ്ടാക്കി.. ഹിന്ദി പറഞ്ഞാല്‍ തിരിച്ചു ഉപദ്രവിക്കാന്‍ വരുന്ന ഹിന്ദി വിധ്വേഷിയായ ബിനുവും, ഇങ്ങോട്ട് സഹായിച്ച ഒരാളെ അങ്ങോട്ട് നല്ല പാര കൊടുത്തു സഹായിച്ച ബിനുവിന്റെ MTS-Connectionum , റൂമിലെ പതിവായ ചോളം തീറ്റക്കാരനായ ജയകൃഷ്ണനോട് ചോളം വില്‍ക്കുന്ന ആളാണെന്ന് കരുതി ചോളം ചോദിച്ചതും, അവന്റെ ഉറക്കം നടിച്ചു കൊണ്ടുള്ള പഠിത്തവും രസകരമായ നിമിഷങ്ങളായിരുന്നു... ആദ്യമൊക്കെ Technical Support job മതി,പിന്നെ IT Job , പിന്നെ Gate,Gate Coaching എന്നൊക്കെ പറഞ്ഞു നടക്കുന്ന നെവില്‍ ( അടുത്ത Plan എന്താണെന്ന് ആര്‍ക്കുമറിയില്ല....) Intervienokke പോയി GD യുടെ കയ്പ്പ് രസമൊക്കെ അറിയാന്‍ തുടങ്ങിയപ്പോ ആശ്വസിക്കാനുള്ളത് അതുലിന് അവസാന റൌണ്ടിലേക്ക് കിട്ടിയ സെലക്ഷന്‍ ...സുഗവാസം കഴിഞ്ഞു ഇപ്പൊ ചെറിയ റൂമിലേക്ക് മാറി.. അയല്‍ക്കാരനായി ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്ന ഒരു വക്കീലും ഫ്രെണ്ട്സും.... സൗഹൃദത്തിന്റെ പുതിയ മാനങ്ങള്‍ പകര്‍ന്നു കിട്ടിയ , പരസ്പരം കൂടുതല്‍ അറിഞ്ഞ,മനസിലാക്കിയ സൗഹൃദത്തിന്റെ നിമിഷങ്ങളും നേരമ്പോക്കുകളും.... ആരോരും കൂട്ടിനില്ലാതെ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു Nostalgia-യുടെ ചിറകിലേറി പറന്നു വരുന്ന ഈ ഓര്‍മകളെ ഇനി കൂട്ടിനിരുത്താം...

suprb.............
ReplyDelete